tag:blogger.com,1999:blog-8785769555708338121.post1290631006398743137..comments2023-03-26T18:02:46.495+05:30Comments on ഹൃദയതാളങ്ങള്‍: തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ് - ഒരു പിടി നല്ല ഓര്‍മ്മകള്‍ Nishahttp://www.blogger.com/profile/14929794638674106552noreply@blogger.comBlogger56125tag:blogger.com,1999:blog-8785769555708338121.post-35381805970932466112015-05-05T23:17:00.711+05:302015-05-05T23:17:00.711+05:30നന്ദി, ഈ നല്ല വാക്കുകള്‍ക്ക്!നന്ദി, ഈ നല്ല വാക്കുകള്‍ക്ക്!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-84019966197739854532015-05-05T23:16:17.357+05:302015-05-05T23:16:17.357+05:30നന്ദി ഉട്ടോ! കണ്ടതില്‍ എനിക്കും ഏറെ സന്തോഷമുണ്ട് ക...നന്ദി ഉട്ടോ! കണ്ടതില്‍ എനിക്കും ഏറെ സന്തോഷമുണ്ട് കേട്ടോ!

പിന്നെ, അന്നെടുത്ത ഫോട്ടോസ് ഒക്കെ ഉഗ്രനായിട്ടുണ്ട്! എന്റെയും ചില നല്ല ഫോട്ടോസ് കിട്ടി :)Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-24835858596504181222015-05-05T23:14:35.500+05:302015-05-05T23:14:35.500+05:30അടുത്ത തവണ പങ്കെടുക്കാന്‍ സാധിക്കട്ടെ എന്നാശംസിക്ക...അടുത്ത തവണ പങ്കെടുക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-76321762960812392032015-05-05T23:14:04.328+05:302015-05-05T23:14:04.328+05:30നന്ദി! ഈ നല്ല വാക്കുകള്‍ക്ക്. തീര്‍ച്ചയായും മീറ്...നന്ദി! ഈ നല്ല വാക്കുകള്‍ക്ക്. തീര്‍ച്ചയായും മീറ്റ് വിജയം തന്നെയായിരുന്നു...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-18290791108612103412015-05-05T23:11:39.588+05:302015-05-05T23:11:39.588+05:30അതേ, നന്മകള് മാത്രം നെഞ്ചോട് ചേര്‍ക്കാം.
ഖത്തറില...അതേ, നന്മകള് മാത്രം നെഞ്ചോട് ചേര്‍ക്കാം.
ഖത്തറില്‍ വെച്ച് നടത്തുന്ന മീറ്റിന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു :)Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-6420720988123354262015-05-05T23:10:05.489+05:302015-05-05T23:10:05.489+05:30അത് ശരിയാണ് ജോസ്. അത് ശരിയാണ് ജോസ്. Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-69221837472586823552015-05-05T23:09:27.937+05:302015-05-05T23:09:27.937+05:30അങ്ങനെ കരുതാം... :)അങ്ങനെ കരുതാം... :)Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-60794828483527781142015-05-05T23:09:00.225+05:302015-05-05T23:09:00.225+05:30ഇല്ല, വിഡ്ഢിമാന് ഉണ്ടായിരുന്നില്ല.
വിധു ചോപ്ര ഫെ...ഇല്ല, വിഡ്ഢിമാന് ഉണ്ടായിരുന്നില്ല.
വിധു ചോപ്ര ഫെയ്ക്ക് അല്ല :) Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-66181320308383880342015-04-23T16:09:14.343+05:302015-04-23T16:09:14.343+05:30ഇത് വായിച്ചപ്പോള്‍ പങ്കെടുത്തപോലെ തോന്നുന്നു.ആശംസക...ഇത് വായിച്ചപ്പോള്‍ പങ്കെടുത്തപോലെ തോന്നുന്നു.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-79882704270125205352015-04-22T23:04:05.929+05:302015-04-22T23:04:05.929+05:30മീറ്റിനെക്കുറിച്ച് ഉള്ള പോസ്റ്റുകളില്‍ മികച്ച ഒരെ...മീറ്റിനെക്കുറിച്ച് ഉള്ള പോസ്റ്റുകളില്‍ മികച്ച ഒരെണ്ണം. നിഷചേച്ചിയെ കണ്ടതിലും വളരെ സന്തോഷം. :) uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-15831117414217133562015-04-22T17:11:46.632+05:302015-04-22T17:11:46.632+05:30വരാൻ സാധിക്കാഞ്ഞതിൽ വിഷമം ഉണ്ട് ... അന്ന് വന്ന എല്‍...വരാൻ സാധിക്കാഞ്ഞതിൽ വിഷമം ഉണ്ട് ... അന്ന് വന്ന എല്ലാവർക്കും എന്റെ ആശംസകൾ Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-40805980485601923912015-04-21T17:50:02.759+05:302015-04-21T17:50:02.759+05:30എല്ലാവർക്കും ഒത്തു കൂടാനും തമ്മിൽ പരിചയപ്പെടാനും സ...എല്ലാവർക്കും ഒത്തു കൂടാനും തമ്മിൽ പരിചയപ്പെടാനും സാധിച്ചില്ലേ? അതാണ്, അത് മാത്രം ആണ് ഇതിൻറെ വിജയം.

നിഷയുടെ വാക്കുകളിൽ തുടിയ്ക്കുന്ന ആ സന്തോഷം. അത് ഇതിന്റെ വിജയം വിളിച്ചോതുന്നു.

സാബു ആണ് സംഘാടകൻ എന്ന് മനസ്സിലായി. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-64093477583085517762015-04-21T11:47:58.729+05:302015-04-21T11:47:58.729+05:30(വിഭിന്ന ആശയക്കാര്‍ , വ്യത്യസ്ത ശൈലിക്കുടമകള്, വ്...(വിഭിന്ന ആശയക്കാര്‍ , വ്യത്യസ്ത ശൈലിക്കുടമകള്, വ്യത്യസ്ത സ്വഭാവക്കാര്‍ ...... എഴുത്തില്‍ കടിച്ചു കീറുന്ന ബ്ലോഗര്‍മാര്‍ എല്ലാം മറന്നു ഒന്നിച്ചു കൂടുന്ന , പരിചയപ്പെടുന്ന , പരിചയം പുതുക്കുന്ന , ആസ്വദിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുക എന്നത് ഭാഗ്യമാണ് . മറ്റുള്ളതൊക്കെ നമുക്ക് വിടാം )
അടുത്ത ബ്ലോഗ് മീറ്റ് ഖത്തറില്‍ വച്ച് നടത്തുകയാണെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുന്നതാണ് :)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-38752844624974154632015-04-19T18:22:14.674+05:302015-04-19T18:22:14.674+05:30എന്തായാലും നാലാള് കൂടുന്നിടത്ത് ഒരു പോസിറ്റീവ് എന...എന്തായാലും നാലാള് കൂടുന്നിടത്ത് ഒരു പോസിറ്റീവ് എനര്‍ജി ഉണ്ട്. സൌഹൃദ കൂട്ടായ്മ സാഹിത്യം എഴുത്ത് ഒക്കെയാകുമ്പോള്‍ അതിന് മാധുര്യമേറും.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-14219794245596983532015-04-19T00:01:44.371+05:302015-04-19T00:01:44.371+05:30അടുത്ത തവണ കാണാം ല്ലേ....????????അടുത്ത തവണ കാണാം ല്ലേ....????????Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-49265630856909925952015-04-18T17:28:23.131+05:302015-04-18T17:28:23.131+05:30വിഡ്ഢിമാന് ഉണ്ടായിരുന്നില്ലേ?
വിധു ചോപ്ര കണ്ണൂര...വിഡ്ഢിമാന് ഉണ്ടായിരുന്നില്ലേ?
വിധു ചോപ്ര കണ്ണൂര്‍ ആരുടെയോ ഫെയ്ക്ക് ആയിരിക്കും എന്നാണ് ഇതുവരെ കരുതിയിരുന്നത്. ദൃക്സാക്ഷികളെ കണ്ടെത്തിയതില്‍ സന്തോഷം.
ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-3460864730180462202015-04-17T23:28:55.845+05:302015-04-17T23:28:55.845+05:30ഷബ്നയെ കണ്ടു എന്നല്ലാതെ പരിചയപ്പെടാന്‍ സാധിച്ചില്ല...ഷബ്നയെ കണ്ടു എന്നല്ലാതെ പരിചയപ്പെടാന്‍ സാധിച്ചില്ല. അത് അടുത്ത മീറ്റില്‍ ആവാമല്ലേ?
Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-19001281274927722192015-04-17T23:27:45.744+05:302015-04-17T23:27:45.744+05:30സാബൂനെ വിളിക്കണം എന്ന് കരുതിയതാണ്. യാത്രകള്ക്കിടയ...സാബൂനെ വിളിക്കണം എന്ന് കരുതിയതാണ്. യാത്രകള്‍ക്കിടയില്‍ വിട്ടുപോയതാണ്. ക്ഷമിക്കുമല്ലോ!
കുറ്റം പറയാനുള്ളവര്‍ എന്തൊക്കെയായാലും കുറ്റം പറയും. അവര്‍ക്ക് അത് തന്നെയാണ് പണി. ആരോപണങ്ങളിലും കുറ്റങ്ങളിലും കഴമ്പുണ്ടോ എന്ന് സ്വയം വിലയിരുത്തുക. ഉണ്ടെങ്കില്‍ അതിനുള്ള പ്രതിവിധികള്‍ ചെയ്യുക. ഇല്ലെങ്കില്‍ തള്ളിക്കളയുക.
മീറ്റില്‍ പങ്കെടുത്ത ആളുകളുടെ പ്രതികരണത്തില്‍ നിന്നും മീറ്റ് നല്ല രീതിയില്‍ തന്നെ നടന്നു എന്നല്ലേ മനസ്സിലാവുന്നത്? അപ്പോള്‍ മറിച്ചുള്ള വാര്‍ത്തകള്‍ എങ്ങനെയുണ്ടായി എന്നൂഹിക്കാമല്ലോ!
ഒരു നല്ല സംഘാടകന്‍ എന്ന് സാബുവിന് അഭിമാനിക്കാം. നമുക്കിനിയും മീറ്റുകള്‍ വേണം. അതിനു താങ്കളെപ്പോലെയുള്ളവരും. ഒരു ബ്രേക്ക് എടുത്തിട്ട് തിരിച്ചു വരിക. Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-25780989514332450092015-04-17T23:22:02.590+05:302015-04-17T23:22:02.590+05:30മനോജേട്ടനെ പരിചയപ്പെട്ടത് മീറ്റിലെ നല്ല ഓര്‍മകളില്‍...മനോജേട്ടനെ പരിചയപ്പെട്ടത് മീറ്റിലെ നല്ല ഓര്‍മകളില്‍ ഒന്നാണ്. ബ്ലോഗിങ്ങ് വീണ്ടും ഉഷാറാക്കാനുള്ള ശ്രമത്തിലാണ്.
Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-15336963190620997472015-04-17T23:20:30.940+05:302015-04-17T23:20:30.940+05:30ഓക്കേ അജിത്തേട്ടാ!ഓക്കേ അജിത്തേട്ടാ!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-50544177101024508612015-04-17T23:20:10.021+05:302015-04-17T23:20:10.021+05:30അതെന്നെ! പ്രത്യേകിച്ചും ഇങ്ങനത്തെ കാര്യങ്ങളില്‍. അതെന്നെ! പ്രത്യേകിച്ചും ഇങ്ങനത്തെ കാര്യങ്ങളില്‍. Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-28623387971936338812015-04-17T23:19:36.434+05:302015-04-17T23:19:36.434+05:30അതേ, അതാണുണ്ടായത് :) അതേ, അതാണുണ്ടായത് :) Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-38989576041126270052015-04-17T23:19:02.574+05:302015-04-17T23:19:02.574+05:30:) അതെന്നേ... ഇതൊരു പരാജയമായിരുന്നു എന്ന് വരുത്തി...:) അതെന്നേ... ഇതൊരു പരാജയമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ആരൊക്കെയോ ധൃതി കൂട്ടി... പങ്കെടുത്തവരുടെ അഭിപ്രായത്തില്‍ മീറ്റ് ഒരു പരാജയം അല്ലായിരുന്നു. ആളുകളുടെ എണ്ണം മാത്രമല്ലല്ലോ മാനദണ്ഡം!

സത്യത്തില്‍ ബ്ലോഗിനെപ്പറ്റി പറയാന്‍ തന്നെയാണ് പോയത്. എന്നാല്‍ മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ മനസ്സില്‍ വന്നത് ഇ-മഷിയുടെ കാര്യം മാത്രമാണ്. അതങ്ങനെ പറ്റിപ്പോയി :DNishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-19233555224808232262015-04-17T23:15:44.494+05:302015-04-17T23:15:44.494+05:30അതേ രാംജിയേട്ടാ! മനസ്സിന്റെ സന്തോഷം തന്നെയാണ് വല...അതേ രാംജിയേട്ടാ! മനസ്സിന്റെ സന്തോഷം തന്നെയാണ് വലുത്.

നമ്മുടെ ശരികള്‍ എല്ലാവരുടേയും ശരികള്‍ ആവണം എന്നില്ലല്ലോ. പിന്നെ ആര്‍ക്കും എപ്പോഴും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാവുന്ന കാര്യം കുറ്റവും കുറവും കണ്ടെത്തുക എന്നതാണ്. താങ്കള്‍ പറഞ്ഞ പോലെ ഒന്നും പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ വളരെ എളുപ്പമാണ്. കാര്യത്തോടടുക്കുമ്പോള്‍ അറിയാം അതിന്റെ ബുദ്ധിമുട്ട്! Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-3073188162339879852015-04-17T23:10:57.921+05:302015-04-17T23:10:57.921+05:30ഹ ഹ ഹ - ലിങ്കേറു കിട്ടാതെ രക്ഷപ്പെട്ടത് മഹാഭാഗ്യം ...ഹ ഹ ഹ - ലിങ്കേറു കിട്ടാതെ രക്ഷപ്പെട്ടത് മഹാഭാഗ്യം എന്ന് ഞാനും!

അബസ്വരനെ കണ്ടത്തില്‍ ഞമ്മക്കും പെരുത്ത് സന്തോഷമുണ്ട്! മീറ്റ് അടിപൊളി ആക്കിയതിന് നന്ദി! :) Nishahttps://www.blogger.com/profile/14929794638674106552noreply@blogger.com