tag:blogger.com,1999:blog-8785769555708338121.post2028460401804221845..comments2023-03-26T18:02:46.495+05:30Comments on ഹൃദയതാളങ്ങള്‍: 1983 - എന്റെ തോന്നലുകള്‍ Nishahttp://www.blogger.com/profile/14929794638674106552noreply@blogger.comBlogger33125tag:blogger.com,1999:blog-8785769555708338121.post-500962118973532772014-04-22T00:41:32.636+05:302014-04-22T00:41:32.636+05:30നാട്ടിൽ വന്നപ്പോൾ ആദ്യമായി കണ്ട സിനിമ .. ശിൽപ്പയുട...നാട്ടിൽ വന്നപ്പോൾ ആദ്യമായി കണ്ട സിനിമ .. ശിൽപ്പയുടെ കൂടെ ആദ്യമായി കണ്ട സിനിമ എന്ന് പറയുന്നതിനാണ് ഇപ്പോൾ മധുരം. എന്തായാലും സിനിമ എനിക്കിഷ്ടമായി. കഥയേക്കാളും സിനിമ പോയ വഴിയാണ് എനിക്കിഷ്ടമായത് .. നിഷ് ചേച്ചിയുടെ നിരീക്ഷണങ്ങൾ വളരെ ശരിയാണ് .. ഈ സിനിമ കണ്ട ശേഷം ഞാൻ കണ്ട സിനിമ ഹാപ്പി ജേർണി ആയിരുന്നു .. അതിലും സമാന കഥാ പാതകൾ ഉണ്ട് ..എങ്കിലും അതും ഇഷ്ടമായി ..
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-21630357042666616032014-02-19T18:14:51.430+05:302014-02-19T18:14:51.430+05:30പ്രവീണിന്റെ വഴിയെ നിഷയും ....
കൂട്ടുകാര്‍ പറഞ്ഞു...പ്രവീണിന്റെ വഴിയെ നിഷയും ....

കൂട്ടുകാര്‍ പറഞ്ഞു നല്ല ചിത്രമെന്ന്. ഇത് വായിച്ചപ്പോള്‍ കാണാന്‍ മുട്ടുന്നു വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-50313275997924616212014-02-17T11:46:18.726+05:302014-02-17T11:46:18.726+05:30ക്രികെറ്റ് മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ കാണേണ്ട...ക്രികെറ്റ് മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ കാണേണ്ട ചിത്രം.നിഷ അത് നന്നായി എഴുതി ...ഇനിയും ക്രികെറ്റ് കളിയ്ക്കാന്‍ ആഗ്രഹം തോന്നുന്നുPromodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-23264876155597540282014-02-13T21:49:32.982+05:302014-02-13T21:49:32.982+05:30+വെറുതെ ഇതിലൂടെയൊന്ന് കയറിയിറങ്ങിയെന്ന് മാത്രം. കാ...+വെറുതെ ഇതിലൂടെയൊന്ന് കയറിയിറങ്ങിയെന്ന് മാത്രം. കാര്യമായൊന്നും വായിച്ചില്ല. പിന്നെ വരാം എന്തെങ്കിലും പറയാന്‍... ശുഭ രാത്രി നിഷക്കും നിഷയുടെ കൂട്ടുകാരനുംജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-84135420036208668642014-02-11T13:26:07.768+05:302014-02-11T13:26:07.768+05:30കാണണം...കാണണം...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-83416514495998758482014-02-06T23:14:22.543+05:302014-02-06T23:14:22.543+05:30എനിക്കിനി എന്നാണാവോ കാണാന്‍ പറ്റ്വാ
ഇങ്ങിനെയൊക്കെ ...എനിക്കിനി എന്നാണാവോ കാണാന്‍ പറ്റ്വാ
ഇങ്ങിനെയൊക്കെ എഴുതിയാല്‍ കാണാതിരിക്കാനും പറ്റില്ല.
പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-36014619575043517372014-02-06T00:20:44.650+05:302014-02-06T00:20:44.650+05:30സിനിമ കണ്ടിട്ടേ ഞാന്‍ ഈ ലേഖനം വായിക്കു.... കാരണം അ...സിനിമ കണ്ടിട്ടേ ഞാന്‍ ഈ ലേഖനം വായിക്കു.... കാരണം അതെന്റെ തോന്നല്‍ ആണ്.... സിനിമ കണ്ടിട്ട് പറയാം കേട്ടോ അഭിപ്രായംAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-40237222010024646332014-02-05T16:58:02.762+05:302014-02-05T16:58:02.762+05:30എന്റെ കൂട്ടുകാര്‍ കണ്ടു നല്ല പടം എന്ന് പറഞ്ഞു..
ന...എന്റെ കൂട്ടുകാര്‍ കണ്ടു നല്ല പടം എന്ന് പറഞ്ഞു..
നാട്ടില്‍ വരുമ്പോള്‍ കാണണം.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-8795488687123421062014-02-05T15:25:52.757+05:302014-02-05T15:25:52.757+05:30പടം ദുബൈയില്‍ വരട്ടെ, കാണണം.പടം ദുബൈയില്‍ വരട്ടെ, കാണണം.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-20042304929180554322014-02-05T10:47:49.676+05:302014-02-05T10:47:49.676+05:30ഒരു നാട്ടിന്‍പുറത്തെ കഥയാണ്... ഇപ്പോള്‍ നഷ്ടമായിക്...ഒരു നാട്ടിന്‍പുറത്തെ കഥയാണ്... ഇപ്പോള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ചില കാഴ്ചകള്‍ ! കണ്ടാല്‍ സുന്ദരമായ ഒരു ബാല്യം ഓര്‍മ്മ വരാതിരിക്കില്ല.Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-16961573234257749042014-02-04T20:51:36.871+05:302014-02-04T20:51:36.871+05:30വായിച്ചിട്ട് ഒരു നാട്ടിൻ പുറത്തെ ... ക്രിക്കറ്റ...വായിച്ചിട്ട് ഒരു നാട്ടിൻ പുറത്തെ ... ക്രിക്കറ്റ് കളി പോലെയാണല്ലോ ... എന്തായാലും കാണണം കാരണം പഴയ ഓർമ്മകളെ തട്ടിയുണർത്തുമെങ്കിലോ ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-19828964743632599432014-02-04T18:19:44.097+05:302014-02-04T18:19:44.097+05:30ശരിയാണ് - അത്തരത്തില്‍ ഈ സിനിമ ഒരു വലിയ വിജയം തന്ന...ശരിയാണ് - അത്തരത്തില്‍ ഈ സിനിമ ഒരു വലിയ വിജയം തന്നെയാണ് എന്ന് തോന്നുന്നു. മടുപ്പിക്കുന്ന പ്രമേയങ്ങളും പ്രയോഗങ്ങളും കൊണ്ട് സാധാരണ പ്രേക്ഷകരെ തിയറ്ററില്‍ നിന്നകറ്റിയ കാലം ഇല്ലാതാകട്ടെ! അസ്രുവിനെപ്പോലെയുള്ളവര് വീണ്ടും സിനിമ കാണട്ടെ! :)Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-23987642822320114542014-02-04T18:15:32.452+05:302014-02-04T18:15:32.452+05:30thanks - looking forward to hear your opinion. Tha...thanks - looking forward to hear your opinion. Thanks for dropping in and sharing your thoughts!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-9215899134146129962014-02-04T18:14:07.087+05:302014-02-04T18:14:07.087+05:30വേണം - കാണണം. കണ്ടേ തീരൂ :)വേണം - കാണണം. കണ്ടേ തീരൂ :)Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-77523377881176633202014-02-04T18:13:29.206+05:302014-02-04T18:13:29.206+05:30കാണണം - ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. തിയറ്ററില...കാണണം - ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. തിയറ്ററില്‍ പോയിത്തന്നെ കാണണം :)Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-57449550358499632702014-02-04T14:11:09.665+05:302014-02-04T14:11:09.665+05:30ഒരു സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും...ഒരു സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും ഒരു തരി കനലെങ്കിലും ദഹിക്കാതെ അവശേഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആ പടം നൂറുവട്ടം വിജയിച്ചു ...നല്ല സിനിമാ ചിന്തകള്‍ ഉണ്ടാവട്ടെ ,എന്നെപോലുള്ളവര്‍ വീണ്ടും സിനിമാ കാണല്‍ ഉണ്ടാവട്ടെ !!
നല്ല ആശംസകള്‍
@srus..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-20191406700998858322014-02-04T08:07:07.309+05:302014-02-04T08:07:07.309+05:30Good attempt. will come back after watching the mo...Good attempt. will come back after watching the movie kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-8609429746312408672014-02-03T23:56:30.932+05:302014-02-03T23:56:30.932+05:30ങാഹാ.. അങ്ങനാണേല്‍ കാണണമല്ലോ... :)ങാഹാ.. അങ്ങനാണേല്‍ കാണണമല്ലോ... :)റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-87945522451751520402014-02-03T23:14:54.676+05:302014-02-03T23:14:54.676+05:30THEERCHAYAYUM KANAN AGRAHIKKUNNA MOVIE, ISHTA VISH...THEERCHAYAYUM KANAN AGRAHIKKUNNA MOVIE, ISHTA VISHAYAMAYATHINAL THANNE KATHIRIKKUNNU ONLINE LINKINU :DMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-16349240883475979732014-02-03T22:38:58.859+05:302014-02-03T22:38:58.859+05:30നിങ്ങളെപ്പോലെയുള്ള സിനിമാ നിരൂപകന്മാരെ തൃപ്തിപ്പെട...നിങ്ങളെപ്പോലെയുള്ള സിനിമാ നിരൂപകന്മാരെ തൃപ്തിപ്പെടുത്തുന്ന ഒന്നും ഇതില്‍ ഉണ്ടാവില്ലെങ്കിലും ഇവിടെ വന്നതിനും രണ്ടു വാക്ക് കുറിച്ചിട്ടതിനും നന്ദി സംഗീത്! Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-83105585642433780832014-02-03T22:37:28.876+05:302014-02-03T22:37:28.876+05:30വളരെ ശരി തന്നെ മനോജ്! ഞാന്‍ ഈ വലിച്ചു നീട്ടി എഴുത...വളരെ ശരി തന്നെ മനോജ്! ഞാന്‍ ഈ വലിച്ചു നീട്ടി എഴുതിയതിനേക്കാള്‍ ഭംഗിയായി കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ മനോജ് പറഞ്ഞിരിക്കുന്നു. :) Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-14018386311828917282014-02-03T22:36:07.640+05:302014-02-03T22:36:07.640+05:30അതേ, സകുടുംബം ഇരുന്നു കാണാവുന്ന ഒരു സിനിമ. അതാണ് സ...അതേ, സകുടുംബം ഇരുന്നു കാണാവുന്ന ഒരു സിനിമ. അതാണ് സാധാരണ പ്രേക്ഷകന് ആവശ്യം! Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-9662565962411427862014-02-03T22:33:38.745+05:302014-02-03T22:33:38.745+05:30കണ്ടു നോക്കൂ - ഇഷ്ടപ്പെടും എന്ന് തോന്നുന്നു. കണ്ടു നോക്കൂ - ഇഷ്ടപ്പെടും എന്ന് തോന്നുന്നു. Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-58949194968661560802014-02-03T22:31:34.250+05:302014-02-03T22:31:34.250+05:30നന്ദി തങ്കപ്പേട്ടാ!!! നന്ദി തങ്കപ്പേട്ടാ!!! Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-74525892439530050382014-02-03T22:30:42.936+05:302014-02-03T22:30:42.936+05:30നന്ദി ലിജു! സന്തോഷം!നന്ദി ലിജു! സന്തോഷം!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.com