tag:blogger.com,1999:blog-8785769555708338121.post2744860913698459114..comments2023-03-26T18:02:46.495+05:30Comments on ഹൃദയതാളങ്ങള്‍: സ്മരണാഞ്ജലി !Nishahttp://www.blogger.com/profile/14929794638674106552noreply@blogger.comBlogger11125tag:blogger.com,1999:blog-8785769555708338121.post-41000454480474524722013-12-14T13:16:45.089+05:302013-12-14T13:16:45.089+05:30ഒരു വലിയ മനുഷ്യന് കൂടി ഓര്‍മ്മയായി ഒരു വലിയ മനുഷ്യന് കൂടി ഓര്‍മ്മയായി വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-45676821264550638702013-11-27T12:45:16.326+05:302013-11-27T12:45:16.326+05:30ആദരാഞ്ജലികള്‍... ആദരാഞ്ജലികള്‍... Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-5529292152340240642013-11-24T16:08:14.192+05:302013-11-24T16:08:14.192+05:30കഴിഞ്ഞ പല വര്‍ഷങ്ങളായി നല്ല സുഹൃത്ത് ആയും പിന്നീട്...കഴിഞ്ഞ പല വര്‍ഷങ്ങളായി നല്ല സുഹൃത്ത് ആയും പിന്നീട് വളരെ അടുത്ത ബന്ധു ആയും ബിസിനസ് പരമായും ഒക്കെ കൂടെ ഇടപെട്ട ഒരു കുടുംബാന്ഗം ആണ് ഞാന്‍. വളരെ അധികം അറിവുകള്‍ പല മേഖലകളിലും ശങ്കരന് ആധികാരികമായി നേടിയിരുന്നു . മണിക്കൂറുകള്‍ സംസാരിച്ചിരിക്കാന്‍ ഒരു വിഷയ ദാരിദ്ര്യവും ഇല്ലായിരുന്നു. ഞങ്ങള്‍ക്കൊക്കെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു വ്യക്തി ആയി എന്നും ഞങ്ങളുടെ മനസ്സില്‍ അദ്ദേഹം ജീവിച്ചിരിക്കും. ഈ ദുര്‍വിധിയെ നേരിടാന്‍ ഗീതക്കും സൌമ്യക്കും മധുവിനും ഈശ്വരന് ശക്തി നല്കട്ടെ എന്ന് മാത്രമാണ് പ്രാര്‍ഥന . ലത നമ്പൂതിരി , ക്രിസ്ടല്‍ ഗ്രൂപ്പ്

Anonymoushttps://www.blogger.com/profile/02294949398189035786noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-39291607920397088932013-11-22T01:11:33.812+05:302013-11-22T01:11:33.812+05:30എനിക്കും അദേഹത്തെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ...എനിക്കും അദേഹത്തെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ് കൂടുതല്‍ അറിയാവുന്നത്,ഒത്തിരി നല്ല അറിവുകള്‍ അവിടെ പകര്‍ന്നു തന്നിരുന്നു.തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗംസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-51921588387934460532013-11-22T00:00:58.993+05:302013-11-22T00:00:58.993+05:30അജിത് ഭായ് എന്നും കാണുന്ന ഒരാളെ കണ്ടില്ലെങ്കിൽ ചോ...അജിത് ഭായ് എന്നും കാണുന്ന ഒരാളെ കണ്ടില്ലെങ്കിൽ ചോദിക്കണം എന്ന് തോന്നും പക്ഷെ എങ്ങിനെ ചോദിക്കും എന്നുള്ള വ്യക്ലബ്യം തോന്നും ഇപ്പൊ അധികം നാളായിട്ടില്ല സൌഗന്ധികം എന്ന ബ്ലോഗ്ഗേറെ കാണുന്നില്ല വെക്കേഷൻ ആകും എന്ന് കരുതും പക്ഷെ ചോദിക്കുന്നതെങ്ങിനെയാ ആരോട അത് പോലെ അങ്ങിനെ കണ്ടില്ലെങ്കിൽ പോലും ഒന്നും ചോദിച്ചില്ലെങ്കിൽ ഒന്നും തോന്നരുത്
ഇവിടെ ശങ്കരേട്ടന് ആദരാഞ്ജലികൾ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-66362555417468204282013-11-21T20:20:05.656+05:302013-11-21T20:20:05.656+05:30നേരില്‍ കണ്ടിട്ടില്ല ; എങ്കിലും സാധാരണയില്ക്കവിഞ്...നേരില്‍ കണ്ടിട്ടില്ല ; എങ്കിലും സാധാരണയില്‍ക്കവിഞ്ഞ ഒരടുപ്പം തോന്നിയ വ്യക്തിത്വം ആണ് ശങ്കരേട്ടന് . പല സന്ദര്‍ഭങ്ങളിലും നല്ല ഉപദേശങ്ങള്‍ തന്നു . വിശേഷിച്ചും ഫേസ് ബുക്കില്‍ ഒരു വ്യക്തിയില്‍ നിന്ന് ബ്ലോഗ് എഴുത്തിലൂടെ വ്യക്തി ഹത്യാപരമായ പോസ്റ്റ് എഴുതിയതില്‍ ഉണ്ടായ മുറിവ് ഉണക്കാന്‍ . ഒരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ നിന്ന് ഉണ്ടായ ദുരനുഭവം മറക്കാന്‍ .
ഒപ്പം ഒരിക്കല്‍ അദ്ദേഹത്തെ പ്പറ്റി കവിത എഴുതാമെന്ന വാക്ക് ഓര്‍മ്മിപ്പിച്ച് എന്നെക്കൊണ്ട് അദ്ദേഹത്തെക്കുറിച്ച് കവിത എഴുതാന്‍ സ്നേഹപൂര്‍വ്വം പ്രചോദനമേകിയ ശങ്കരേട്ടന് ; ഒരിക്കല്‍ അദ്ദേഹത്തെ വരച്ചപ്പോഴും കവിത എന്ന പോലെ ആ സര്‍ഗ്ഗ പ്രക്രിയയെ സഹൃദയത്വത്തോടെ അഭിനന്ദിച്ച ശങ്കരന് നമ്പൂതിരി എന്ന ശങ്കരേട്ടന് . മരിച്ചു എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ മടിച്ചു .
എന്തു ചെയ്യാന്‍ ; വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ ?
ആദരാഞ്ജലികള്‍ . Anonymoushttps://www.blogger.com/profile/00273184123156187971noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-10367839950003544452013-11-21T16:12:15.144+05:302013-11-21T16:12:15.144+05:30ആദരാഞ്ജലികള്‍... അജിത്തേട്ടന് എഴുതിയത് വായിച്ച് ഞ...ആദരാഞ്ജലികള്‍... അജിത്തേട്ടന് എഴുതിയത് വായിച്ച് ഞാനും ... അങ്ങനെയിരുന്നു പോകുന്നു... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-34040317885938760852013-11-20T23:05:26.460+05:302013-11-20T23:05:26.460+05:30ആദരാഞ്ജലികൾ....അജിത്തിന്റെ ചിന്ത എന്നേയും ചിന്തിപ്...ആദരാഞ്ജലികൾ....അജിത്തിന്റെ ചിന്ത എന്നേയും ചിന്തിപ്പിക്കുന്നു.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-18669430470535228452013-11-20T21:42:41.407+05:302013-11-20T21:42:41.407+05:30ആദരാഞ്ജലികള്‍. (ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്, ...ആദരാഞ്ജലികള്‍. (ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്, ഒരുപക്ഷെ പെട്ടെന്നങ്ങ് മരിച്ചുപോയാല്‍ ഓണ്‍ലൈനിലുള്ള ആരും അറിയുകയില്ലല്ലോ എന്ന്. അനു ഇന്റര്‍നെറ്റ് തുറക്കാറെയില്ല. അല്ലതെ ആര് ഒരു നോട്ട് എഴുതിയിടും? ഒരുവിധ മുന്നറിയിപ്പുമില്ലാതെ എന്നെ ഇവിടെങ്ങും കാണാതെയായാല്‍ ഇതൊന്ന് ഓര്‍ത്തേക്കണേ!!)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-1046399287212312842013-11-20T21:22:32.562+05:302013-11-20T21:22:32.562+05:30ആദരാഞ്ജലികള്ആദരാഞ്ജലികള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-22662200432726343832013-11-20T14:01:53.463+05:302013-11-20T14:01:53.463+05:30ശങ്കരേട്ടന് പ്രണാമം . ഹൃദയത്തില്‍ നിന്ന് ഉതിരുന്ന ...ശങ്കരേട്ടന് പ്രണാമം . ഹൃദയത്തില്‍ നിന്ന് ഉതിരുന്ന നിഷയുടെ ഈ വാക്കുകള്‍ ശങ്കരേട്ടനെ അറിയുന്നവരെ കണ്ണീരണിയിക്കും. krishnanhttps://www.blogger.com/profile/01225210913251150487noreply@blogger.com