tag:blogger.com,1999:blog-8785769555708338121.post4033348457132626584..comments2023-03-26T18:02:46.495+05:30Comments on ഹൃദയതാളങ്ങള്‍: മുസ്രീസിലൂടെ - വായനാനുഭവം Nishahttp://www.blogger.com/profile/14929794638674106552noreply@blogger.comBlogger6125tag:blogger.com,1999:blog-8785769555708338121.post-20525685424804050342017-02-12T19:12:34.626+05:302017-02-12T19:12:34.626+05:30ഓര്മിപ്പിച്ചതിനു വളരെ നന്ദി. ഞാന്‍ ഇത് വായിക്കണം ...ഓര്മിപ്പിച്ചതിനു വളരെ നന്ദി. ഞാന്‍ ഇത് വായിക്കണം എന്ന് നേരത്തെ വിചാരിച്ചതാണ്. Manojhttps://www.blogger.com/profile/01311106115711065732noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-44926261109554734872016-08-11T16:29:54.693+05:302016-08-11T16:29:54.693+05:30കേട്ടിരുന്നു.വാങ്ങിക്കാൻ ശ്രമിക്കുന്നു.കേട്ടിരുന്നു.വാങ്ങിക്കാൻ ശ്രമിക്കുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-40035817009252758342016-06-20T05:24:09.024+05:302016-06-20T05:24:09.024+05:30വായനാ ലിസ്റ്റില്‍ ഉള്ളതാണ്. വായിക്കണം... വായനാ ലിസ്റ്റില്‍ ഉള്ളതാണ്. വായിക്കണം... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-49586781488426802152016-06-16T23:05:09.178+05:302016-06-16T23:05:09.178+05:30മുസ്രീസിലൂടെ വായിച്ചിട്ടില്ല....മുസ്രീസിനെ കുറിച...മുസ്രീസിലൂടെ വായിച്ചിട്ടില്ല....മുസ്രീസിനെ കുറിച്ച് എഴുതിയത് വായിച്ചു...ഇനി മുസ്രീസിലൂടെ വായിക്കണം... :) Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-80649234279580155942016-06-16T05:43:02.655+05:302016-06-16T05:43:02.655+05:30Thanks for the write up. I am proud to be a part o...Thanks for the write up. I am proud to be a part of this Great Book.ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-85217394980877266112016-06-14T19:25:07.768+05:302016-06-14T19:25:07.768+05:30പുസ്തകം വാങ്ങിയതിനും വായിച്ചതിനും അഭിപ്രായങ്ങളും ന...പുസ്തകം വാങ്ങിയതിനും വായിച്ചതിനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പുസ്തകാവലോകനമായി അറിയിച്ചതിനും ഒരുപാട് നന്ദി നിഷാ. എല്ലാ അഭിപ്രായങ്ങളും സസന്തോഷം നെഞ്ചോട് ചേർക്കുന്നു.

വീഡിയോകൾക്ക് വിവരണം വേണമെന്നുള്ള നിർദ്ദേശം മാനിക്കുന്നു. രണ്ട് കാരണങ്ങൾ കൊണ്ടാണ് അത് ചെയ്യാതിരുന്നത്. 1)പ്രകാശന സമയത്തെ സമയക്കുറവും തിടുക്കവും. 2)വിവരണം വീഡിയോയിൽ വന്നാൽ ആ വീഡിയോകളെല്ല്ലാം യൂ ട്യൂബിൽ സൌജന്യമായി കാണാമെന്നുള്ളതുകൊണ്ട് പുസ്തകത്തിന്റെ വിൽപ്പനയെ അത് ബാധിക്കാതിരിക്കാൻ. എന്തായാലും 4 മാസത്തിനുള്ളിൽ ഒരു എഡിഷൻ വിറ്റുപോയതുകൊണ്ട് ആ ആശങ്ക തീർന്നു. ഇപ്പോൾ ഞങ്ങൾ വീഡിയോ എഡിറ്റ് ചെയ്ത് വിവരണം ചേർക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. താമസിയാതെ വിവരണത്തോട് കൂടിയുള്ള വീഡിയോ കാണാം.

ചിത്രങ്ങളും വീഡിയോയും അൺലോഡ് ആകാത്തത് നമ്മുടെ ഇന്റർനെറ്റിന്റെ വേഗതയുടെ പ്രശ്നം മാത്രമാണ്. അക്കാര്യത്തിൽ എനിക്കോ പ്രസാധകർക്കോ ഒന്നും ചെയ്യാൻ കഴിയില്ല. ചിലയിടങ്ങളിൽ ഇത് പരിചയപ്പെടുത്തേണ്ടി വന്നപ്പോൾ, ഡൌൺലോഡ് അകാത്ത വീഡിയോ നോക്കി ഞാനും ഇളിഭ്യനായി നിന്നുപോയിട്ടുണ്ട്. പോകെപ്പോകെ സ്പീഡുള്ള ഇന്റർനെറ്റ് നമുക്ക് ഉണ്ടാകുമ്പോൾ ഈ പ്രശ്നം സ്വാഭാവികമായി പരിഹരിക്കപ്പെടും.

ഒരിക്കൽക്കൂടെ ... നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com