tag:blogger.com,1999:blog-8785769555708338121.post7664888287009843944..comments2023-03-26T18:02:46.495+05:30Comments on ഹൃദയതാളങ്ങള്‍: കുടുംബത്തിന്റെ ശ്രീ Nishahttp://www.blogger.com/profile/14929794638674106552noreply@blogger.comBlogger9125tag:blogger.com,1999:blog-8785769555708338121.post-85217946973151599802015-07-18T00:53:25.330+05:302015-07-18T00:53:25.330+05:30ഇന്നലെ ഞാനും വളരെ അവിചാരിതമായാണ് ഈ പരിപാടി കാണാനി...ഇന്നലെ ഞാനും വളരെ അവിചാരിതമായാണ് ഈ പരിപാടി കാണാനിടയായത്. അന്നമനട പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ ആയിരുന്നു സംസാരിച്ചിരുന്നത്. ഒരു നിമിഷനേരത്തെയ്ക്ക് പോലും ചാനൽ ഒന്ന് മാറ്റണമെന്ന് തോന്നാതെ മുഴുവൻ കണ്ടിരുന്നു ആ പരിപാടി. ഇതിനെ കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇന്ന് നിഷയുടെ ഈ പോസ്റ്റ് കാണാനിടയായത്. നിഷ പറഞ്ഞത് പോലെ അവരുടെ കണ്ണുകളിലെ അഭിമാനത്തിളക്കം നമുക്ക് തരുന്ന ഊർജ്ജം വളരെ വലുതാണ്.
അവരുടെ വാക്കുകൾ കേട്ടപ്പോൾ തോന്നി, ഇതാണ് യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യം എന്ന്. ദേഹം മറയാത്ത വസ്ത്രം ധരിച്ചും , തെരുവോരത്ത് ചുംബനം നടത്തിയും മറ്റും പലരും സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോകത്തിനാകമാനം മാതൃകയായ ഇവരുടെ പ്രവർത്തനങ്ങൾ കണ്ടുപഠിച്ചിരുന്നെങ്കിൽ...അനുകരിച്ചിരുന്നെങ്കിൽ...കുടുംബശ്രീ പ്രവത്തകർ നമുക്കോരോരുത്തർക്കും മാതൃകയാണ്.
ഈ ലക്ഷ്യബോധവും ഒത്തൊരുമയും ആത്മാർഥതയും ഒരിക്കലും നിക്ഷിപ്ത താത്പ്പര്യങ്ങൾക്കും ചേരിതിരിവുകൾക്കും, അഴിമതിക ൾ ക്കും വഴി മാറാതെ എന്നും ഇതുപോലെ നില നിൽക്കട്ടെ എന്ന ഒരു പാർത്ഥന മാത്രം. Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-88581430039436387652015-07-10T19:59:07.531+05:302015-07-10T19:59:07.531+05:30യഥാര്ത്ഥശാക്തീകരണം!യഥാര്ത്ഥശാക്തീകരണം!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-22766962732961195082015-07-10T16:31:37.463+05:302015-07-10T16:31:37.463+05:30ആ കൂട്ടായ്മക്ക് എല്ലാ ആശംസകളും...ആ കൂട്ടായ്മക്ക് എല്ലാ ആശംസകളും...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-84431780507056165422015-07-10T07:40:53.708+05:302015-07-10T07:40:53.708+05:30Nisha, Well written.
-Sudheer.Nisha, Well written.
-Sudheer.Unknownhttps://www.blogger.com/profile/05236188682938196609noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-45269649784786326552015-07-09T22:14:31.604+05:302015-07-09T22:14:31.604+05:30ഇനിയും ഒരുപാട് സ്ത്രീകളുടെ കണ്ണുകളിൽ ആത്മാഭിമാനത്ത...ഇനിയും ഒരുപാട് സ്ത്രീകളുടെ കണ്ണുകളിൽ ആത്മാഭിമാനത്തിന്റെ നക്ഷത്രങ്ങൾ ഇനിയും തിളങ്ങട്ടെ... എന്റെ ആശംസകൾ. Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-64350933477232669742015-07-09T22:02:42.023+05:302015-07-09T22:02:42.023+05:30ഒരു വ്യക്തിയും സ്വാതന്ത്ര്യവും എന്താണെന്നു സ്വയം ബ...ഒരു വ്യക്തിയും സ്വാതന്ത്ര്യവും എന്താണെന്നു സ്വയം ബോദ്ധ്യപ്പെടുകയാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ അവര്‍ നേടുന്നത്. ഒപ്പം ലാഭം എന്നതിനപ്പുറത്തെക്ക് നല്ല സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ആത്മാര്‍ത്ഥത കൈമോശം വന്നിട്ടില്ലാത്ത മനസ്സുകള്‍ കൂട്ടം ചേരുന്നത് നാടിന്റെ തന്റെ നന്മക്ക് ഏറെ ഗുണം ചെയ്യും. സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി കൈവരിക്കുന്നതാണ് പ്രധാനം. അതിന് ധാരാളം സാഹചര്യങ്ങളും ഇതില്‍ നിന്ന് ലഭിക്കുന്നു.

നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-66757589638369052722015-07-09T21:59:01.155+05:302015-07-09T21:59:01.155+05:30This comment has been removed by the author.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-6817986085125358002015-07-09T21:02:26.181+05:302015-07-09T21:02:26.181+05:30കുടുംബശ്രീ സാരഥികളും ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സത്...കുടുംബശ്രീ സാരഥികളും ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സത്യസന്ധരും,ആത്മാര്‍ത്ഥത ഉള്ളവരും കൂടിയായിരിക്കണം!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-89639308947472775222015-07-09T21:00:18.148+05:302015-07-09T21:00:18.148+05:30കുടുംബശ്രീ സാരഥികളും ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സത്...കുടുംബശ്രീ സാരഥികളും ,ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സത്യസന്ധരും,ആത്മാര്‍ത്ഥത ഉള്ളവരും കൂടിയായിരിക്കണം!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com