tag:blogger.com,1999:blog-8785769555708338121.post7909093635231217946..comments2023-03-26T18:02:46.495+05:30Comments on ഹൃദയതാളങ്ങള്‍: e-മഷി ലക്കം 4 - വിശകലനംNishahttp://www.blogger.com/profile/14929794638674106552noreply@blogger.comBlogger47125tag:blogger.com,1999:blog-8785769555708338121.post-30680806857270181142013-01-23T22:16:26.208+05:302013-01-23T22:16:26.208+05:30അവിടെ വന്നിരുന്നു - അഭിപ്രായം പറയാന്‍ പറ്റിയില്ല. ...അവിടെ വന്നിരുന്നു - അഭിപ്രായം പറയാന്‍ പറ്റിയില്ല. നെറ്റ് കുഴപ്പം. പിന്നെ മടിയായി! :-(Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-5500038905272392472013-01-05T14:05:52.837+05:302013-01-05T14:05:52.837+05:30താങ്കളുടെ ബ്ലോഗ് പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ...താങ്കളുടെ ബ്ലോഗ് പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. Ariel's JottingsPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-14338368815791601352013-01-05T00:35:07.907+05:302013-01-05T00:35:07.907+05:30നന്ദി, ഈ നല്ല വാക്കുകള്‍ക്ക്! തെറ്റ് തിരുത്തിയിട്ട...നന്ദി, ഈ നല്ല വാക്കുകള്‍ക്ക്! തെറ്റ് തിരുത്തിയിട്ടുണ്ട്... അത് ശ്രദ്ധയില്‍ പെടുത്തിയതിനു പ്രത്യേകം നന്ദി!

ആരെ പോലെയും ആകാന്‍ ശ്രമിക്കുന്നില്ല. എന്തെങ്കിലും ആവുമോ എന്നുമറിയില്ല; എങ്കിലും ശ്രമം ആത്മാര്‍ത്ഥമായി തുടര്‍ന്ന് കൊണ്ടേയിരിക്കും...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-46960422408395382292013-01-05T00:32:13.826+05:302013-01-05T00:32:13.826+05:30നന്ദി രസ്ല!നന്ദി രസ്ല!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-28999296271109110252013-01-05T00:31:54.765+05:302013-01-05T00:31:54.765+05:30നന്ദി സംഗീത്! ആശംസകള്‍ക്കും തെറ്റുകള്‍ ചൂണ്ടി കാണി...നന്ദി സംഗീത്! ആശംസകള്‍ക്കും തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനും. അക്ഷരതെറ്റുകള്‍ (അവയെങ്ങിനെ കടന്നു കൂടി????) ശരിയാക്കിയിട്ടുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസം ഗ്രൂപ്പില്‍ കമന്റ്റ് ആയി ഇട്ടിട്ടുണ്ട്. ഇവിടെ ആവര്‍ത്തിക്കുന്നില്ല...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-27044667529797640322013-01-05T00:29:13.149+05:302013-01-05T00:29:13.149+05:30നന്ദി ഷാജഹാന് - കഥ വായിച്ചപ്പോള്‍ അവരുടെ റോള്‍ കൃ...നന്ദി ഷാജഹാന് - കഥ വായിച്ചപ്പോള്‍ അവരുടെ റോള്‍ കൃത്യമായി മനസ്സിലായില്ല...

പ്രകൃതിയെ പ്രണയിക്കണം - പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നല്ലേ? കുറച്ചു കൂടി ഒതുക്കി എഴുതാന്‍ താങ്കള്‍ക്കു കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം! ഭാവുകങ്ങള്‍!!!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-82436138802320112882013-01-05T00:26:51.830+05:302013-01-05T00:26:51.830+05:30നന്ദി അബ്സാര്‍!; അതെ, പോരായ്മകള്‍ ഒക്കെ മനസ്സിലാക്...നന്ദി അബ്സാര്‍!; അതെ, പോരായ്മകള്‍ ഒക്കെ മനസ്സിലാക്കി അവ ഒഴിവാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-47570989522014345102013-01-05T00:25:31.747+05:302013-01-05T00:25:31.747+05:30നന്ദി അന്‍വര്‍!; ബ്ലോഗ് വായന വളരെ കുറവാണ്. സമയപരി...നന്ദി അന്‍വര്‍!; ബ്ലോഗ് വായന വളരെ കുറവാണ്. സമയപരിമിതി മൂലം പലതും വായിക്കാതെ പോകുന്നു...
താങ്കളുടെ അവലോകനം ഞാന്‍ വായിച്ചിരുന്നു. അത് വളരെയധികം പ്രചോദനം നല്കി, ഈ ഉദ്യമത്തിന്... Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-79133597310397976012013-01-05T00:23:39.369+05:302013-01-05T00:23:39.369+05:30നന്ദി വേണുഗോപാല്‍!നന്ദി വേണുഗോപാല്‍!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-79553989210488989132013-01-05T00:23:14.905+05:302013-01-05T00:23:14.905+05:30നന്ദി വിഡ്ഢിമാന്!; താങ്കള്‍ ചൂണ്ടി കാണിച്ച തെറ്റു...നന്ദി വിഡ്ഢിമാന്!; താങ്കള്‍ ചൂണ്ടി കാണിച്ച തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.

ലേഖനം എന്ന് പൊതുവായി പറഞ്ഞതാണ്. എന്തായാലും ഭാവിയില്‍ കൂടുതല്‍ ശ്രദ്ധിക്കാം. ഷാജഹാന്റെ കഥയിലെ കഥാപാത്രങ്ങള്‍ വെറും കഥാപാത്രങ്ങള്‍ മാത്രമല്ല എന്ന് എനിക്കറിയില്ലായിരുന്നു...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-28781425598999081092013-01-05T00:18:52.938+05:302013-01-05T00:18:52.938+05:30നന്ദി മൊഹി! e-മഷിയുടെ ഉന്നമനത്തിനായി നാമെല്ലാവരും ...നന്ദി മൊഹി! e-മഷിയുടെ ഉന്നമനത്തിനായി നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ അത് മലയാളത്തിലെ ഏറ്റവും നല്ല മാസികയായി മാറാന്‍ ഏറെ നാളുകള്‍ വേണ്ടി വരില്ല എന്ന് എനിക്ക് തോന്നുന്നു. മഷിയുടെ അണിയറ ശില്പികള്ക്ക് എന്റെ അഭിനന്ദനങ്ങള്‍!!!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-85694159200654507572013-01-05T00:16:45.721+05:302013-01-05T00:16:45.721+05:30ക്ഷമിക്കണം പ്രവീണ്‍; തെറ്റ് പറ്റിയതില്‍ ഏറെ ഖേദിക്...ക്ഷമിക്കണം പ്രവീണ്‍; തെറ്റ് പറ്റിയതില്‍ ഏറെ ഖേദിക്കുന്നു... ശരിയാക്കിയിട്ടുണ്ട്. Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-31930231771876755842013-01-05T00:15:37.366+05:302013-01-05T00:15:37.366+05:30ഉണ്ടല്ലോ ...http://emashi.blogspot.in/2012/12/4.ht...ഉണ്ടല്ലോ ...http://emashi.blogspot.in/2012/12/4.html ഇതാണ് ലിങ്ക്
Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-62612710739927020192013-01-05T00:12:33.781+05:302013-01-05T00:12:33.781+05:30നന്ദി, അനിത! വായിച്ചപ്പോള്‍ തോന്നിയ ഒരു ചിന്ത പങ്ക...നന്ദി, അനിത! വായിച്ചപ്പോള്‍ തോന്നിയ ഒരു ചിന്ത പങ്കുവെച്ചുവെന്നേയുള്ളു... എഴുത്ത് തുടരുക... ഇനിയുമിനിയും കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു... Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-60193158280551957992013-01-05T00:10:52.587+05:302013-01-05T00:10:52.587+05:30നന്ദി ഷാജു! തീര്‍ച്ചയായും; നിരൂപണം എന്ന കല എനിക്ക്...നന്ദി ഷാജു! തീര്‍ച്ചയായും; നിരൂപണം എന്ന കല എനിക്ക് വശമില്ലെന്ന് നന്നായി അറിയാം; എങ്കിലും ഒരു ചെറിയ ശ്രമം നടത്തി നോക്കിയതാണ്... എന്റെ കുറവുകളെ കുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാല്‍ ഇത് ഒരു കുറ്റമറ്റ വിശകലനമാണെന്ന് ഒരിക്കല്‍ പോലും ഞാന്‍ കരുതുന്നില്ല.Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-14439658536192303022013-01-05T00:08:09.509+05:302013-01-05T00:08:09.509+05:30നന്ദി സമീരന്!; മഷി വായിക്കു. എന്നിട്ട് പറയു...
നന്ദി സമീരന്!; മഷി വായിക്കു. എന്നിട്ട് പറയു...
Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-738327521961220252013-01-05T00:07:34.746+05:302013-01-05T00:07:34.746+05:30നന്ദി നന്ദന്!; ആ ഒരു പ്രതീക്ഷയിലാണ് ഈ സാഹസത്തിനു ...നന്ദി നന്ദന്!; ആ ഒരു പ്രതീക്ഷയിലാണ് ഈ സാഹസത്തിനു മുതിര്‍ന്നത് തന്നെ!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-25729492493570121832013-01-05T00:06:50.653+05:302013-01-05T00:06:50.653+05:30നന്ദി രഘു മേനോന്! - ഈ വാക്കുകള്‍ എന്നില്‍ പകര്ന്...നന്ദി രഘു മേനോന്! - ഈ വാക്കുകള്‍ എന്നില്‍ പകര്‍ന്നു നല്കുന്ന ഊര്‍ജ്ജം ചെറുതല്ല - ആരെയും അനുകരിക്കണോ ആരുടെയെങ്കിലും പോലെ ആവാനോ ശ്രമിച്ചിട്ടില്ല; ഓരോ എഴുത്തുകാരന്റെയും സ്ഥാനത്ത് എന്നെ തന്നെ സങ്കല്‍പ്പിച്ചുകൊണ്ട് അവരുടെ സര്‍ഗ്ഗാത്മകതയെ തകര്‍ക്കാതെ അവരുടെ രചനകളെ അവലോകനം ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്...

അത് ഒരളവു വരെയെങ്കിലും വിജയിച്ചു എന്നത് ഏറെ ചാരിതാര്‍ത്ഥ്യം നല്കുന്നു...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-80475328345514606882013-01-05T00:02:57.214+05:302013-01-05T00:02:57.214+05:30നന്ദി ലിബി, ഈ പ്രോത്സാഹനത്തിനും നല്ല വാക്കുകള്ക്ക...നന്ദി ലിബി, ഈ പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും. e-മഷി ഇനിയും ഉയരങ്ങള്‍ താണ്ടട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-19175525509974101692013-01-05T00:01:36.259+05:302013-01-05T00:01:36.259+05:30നന്ദി നാസ്സര്‍!!; സമയ പരിമിതി മൂലമാണ് ഓരോ തെറ്റും ...നന്ദി നാസ്സര്‍!!; സമയ പരിമിതി മൂലമാണ് ഓരോ തെറ്റും പ്രത്യേകം ചൂണ്ടി കാണിക്കാതിരുന്നത്... Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-89614083115554819572013-01-05T00:00:29.151+05:302013-01-05T00:00:29.151+05:30നന്ദി അസ്രുസ്! ഈ ഉദ്യമം ഒരു സാഹസമായിരുന്നു.... അതി...നന്ദി അസ്രുസ്! ഈ ഉദ്യമം ഒരു സാഹസമായിരുന്നു.... അതില്‍ വലിയ പാകപ്പിഴകള്‍ ഇല്ലാതെ കടന്നു കൂടി എന്നത് വളരെ ചാരിതാര്‍ത്ഥ്യം നല്കുന്നു... ഇനിയും വിശദമാക്കിയാല്‍ കുളമായേനെ!!!!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-31391745925984372622013-01-04T23:58:13.337+05:302013-01-04T23:58:13.337+05:30നന്ദി, റൈനി... ഒരു മുന്‍കരുതല്‍ എപ്പോഴും നല്ലതല്ലേ...നന്ദി, റൈനി... ഒരു മുന്‍കരുതല്‍ എപ്പോഴും നല്ലതല്ലേ?
Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-27198733894821992522013-01-04T23:57:08.186+05:302013-01-04T23:57:08.186+05:30:-)

Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-89517347106987860322012-12-20T23:55:23.034+05:302012-12-20T23:55:23.034+05:30ഈ പ്രാവശ്യത്തെ ഈമഷി വായിക്കാന്‍ കഴിഞ്ഞില്ല
നിഷയുട...ഈ പ്രാവശ്യത്തെ ഈമഷി വായിക്കാന്‍ കഴിഞ്ഞില്ല
നിഷയുടെ ഈ അവലോകനം നന്നായി, അവലോകനം
നടത്തുന്നവരെ അവലോകനം ചെയ്യുന്നതായി കരുതല്ലേ! ഒരു വാക്ക്
ഇവിടെയും/അവലോകനത്തിലും അക്ഷരപ്പിശാച് കടന്നു കൂടിയതില്‍ ഖേദിക്കുന്നു,
അതും ആദ്യ വരിയില്‍ തന്നെ "വിശലനം"നോക്കുക, തിരുത്തുക,
നിഷയെപ്പൊലെ തിരക്ക് പിടിച്ചവര്ക്കിത് പ്രയാസം തന്നെ, പക്ഷെ!!! :-)
PS
മറ്റൊരു കൃഷ്ണന് നായര്‍ ആകാതിരിക്കാന്‍ ശ്രമിക്കുക. മലയാള നാട് :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-14955518851803717522012-12-19T16:03:44.300+05:302012-12-19T16:03:44.300+05:30നന്ദി, അനാമിക, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും! ന...നന്ദി, അനാമിക, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും! നാമെല്ലാം ഒറ്റക്കെട്ടായി ഈ സംരംഭത്തെ മുന്നോട്ട് കൊണ്ട് പോവുമ്പോള്‍ അത് ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടും എന്നതില്‍ എനിക്ക് സംശയമില്ല.
മുന്‍പ് പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു - ഈ ഗ്രൂപ്പിന്റെ ഏതൊരു നല്ല സംരംഭത്തിനും എന്റെ ഉറച്ച പിന്തുണയുണ്ടാകും.
Nishahttps://www.blogger.com/profile/14929794638674106552noreply@blogger.com