tag:blogger.com,1999:blog-8785769555708338121.post914964741538009741..comments2023-03-26T18:02:46.495+05:30Comments on ഹൃദയതാളങ്ങള്‍: ഒരു കുത്ത് പഠിപ്പിച്ച പാഠം! Nishahttp://www.blogger.com/profile/14929794638674106552noreply@blogger.comBlogger27125tag:blogger.com,1999:blog-8785769555708338121.post-54164680721962096432013-12-10T22:25:03.304+05:302013-12-10T22:25:03.304+05:30രൂപേഷും അജിത്തേട്ടനും പറഞ്ഞ അപാകത, ഉദാഹരണമായി ചൂണ്...രൂപേഷും അജിത്തേട്ടനും പറഞ്ഞ അപാകത, ഉദാഹരണമായി ചൂണ്ടി കാട്ടിയ കഥയ്ക്കുണ്ട് എന്നു തോന്നി. ആ വെളുത്ത പേപ്പർ ബോർഡിൽ പതിപ്പിച്ചിട്ട് ബോർഡിൽ എന്തു കാണുന്നു എന്ന് ചോദിച്ചിരുന്നെങ്കിൽ കൃത്യമായേനെ.

ഇഷ്ടപ്പെടേണ്ടതിൽ ഇഷ്ടപ്പെടാനെന്തൊക്കെയാണുള്ളതെന്ന് നാം അന്വേഷിച്ച് കണ്ടെത്തുന്നു; വെറുക്കാനുള്ളതിനെ അവഗണിക്കുന്നു. നേരെ തിരിച്ചും. നമ്മെ തന്നെ മാറി നിന്നു നിരീക്ഷിച്ചാൽ നമുക്ക് പലതും തിരുത്താനാവും. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-65398248049514353932013-12-10T22:23:38.821+05:302013-12-10T22:23:38.821+05:30This comment has been removed by the author.viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-40764330811060649742013-11-17T15:05:34.571+05:302013-11-17T15:05:34.571+05:30സാധാരണം. അതങ്ങനെയേ സംഭവിക്കൂ. പിന്നെ പാഠത്തിലെ സന്...സാധാരണം. അതങ്ങനെയേ സംഭവിക്കൂ. പിന്നെ പാഠത്തിലെ സന്മാര്ഗ്ഗം ഉള്‍ക്കൊണ്ടാല്‍ അങ്ങ്നനെയല്ലാത്ത കാഴ്ച്ചപ്പാട് ആര്‍ജ്ജിക്കാന്‍ കഴിയും.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-91764163536462830122013-11-15T16:37:54.458+05:302013-11-15T16:37:54.458+05:30വളരെ നല്ല ആശയം.. ആശംസകള്‍ വളരെ നല്ല ആശയം.. ആശംസകള്‍ കാല്‍പ്പാടുകള്‍https://www.blogger.com/profile/02287419300602655492noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-30288340467185417572013-11-12T12:40:25.257+05:302013-11-12T12:40:25.257+05:30Yes lets always take notice of the big white space...Yes lets always take notice of the big white space :)Anonymousnoreply@blogger.comtag:blogger.com,1999:blog-8785769555708338121.post-21097479709510201022013-11-10T01:01:33.550+05:302013-11-10T01:01:33.550+05:30..Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-19604596184275717342013-11-09T22:14:11.095+05:302013-11-09T22:14:11.095+05:30മനുഷ്യന്റെ കണ്ണും കാഴ്ച്ചയും അങ്ങനെയാണ് സംവിധാനിയ്...മനുഷ്യന്റെ കണ്ണും കാഴ്ച്ചയും അങ്ങനെയാണ് സംവിധാനിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. പറഞ്ഞുതന്ന ഇന്സ്ട്രക്റ്റര് കാണുന്നതും വേറൊരു കാഴ്ച്ചയായിരിയ്ക്കില്ല തന്നെ! തെളിഞ്ഞ നീലാകാശത്തേയ്ക്ക് നോക്കുമ്പോള്‍ കറുത്ത പൊട്ട് പോലെ ദൂരെ കാണുന്ന കഴുകനെ നമ്മുടെ കണ്ണ് പെട്ടെന്ന് കണ്ടുപിടിയ്ക്കും. ആകാശത്തെന്ത് കാണുന്നു എന്ന് ചോദിച്ചാല്‍ നീലാകാശം കാണുന്നു എന്ന് ആരും പറയുകയില്ല, ഒരു കഴുകനെ കാണുന്നു എന്നേ പറയൂ. ഗുണപാഠമായിട്ട് പഠിപ്പിക്കാന്‍ മാത്രം കൊള്ളാവുന്ന, യുക്തിയധിഷ്ഠിതമല്ലാത്ത ഒരു കഥ. (ഒരു മതബോധന ക്ലാസില്‍ വച്ച് ഇക്കഥ കേട്ടിട്ടുണ്ട്.)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-66783492363482518502013-11-09T21:55:25.580+05:302013-11-09T21:55:25.580+05:30ചെറിയൊരു കുത്ത് വലിയൊരു പാഠം പഠിപ്പിച്ചു ചെറിയൊരു കുത്ത് വലിയൊരു പാഠം പഠിപ്പിച്ചു റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-42560680892138580102013-11-09T15:41:20.917+05:302013-11-09T15:41:20.917+05:30കുത്ത് വലുതായി ആ വെളുത്ത കടലാസ് മുഴുവന്‍ നിറയുന്ന ...കുത്ത് വലുതായി ആ വെളുത്ത കടലാസ് മുഴുവന്‍ നിറയുന്ന ഒരു വലിയ കുത്തായാലോ എന്ന പേടി കൊണ്ടായിരിക്കും ചെറുതെങ്കിലും അതിനെ കണ്ടു പിടിക്കുന്നത്.
കുത്തില്ലാത്ത വെളുത്ത പേപ്പര്‍ ആകട്ടെ എല്ലാം.
നന്നായിപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-88629287973685199602013-11-09T13:19:19.412+05:302013-11-09T13:19:19.412+05:30എന്റെ അമ്മ എപ്പോഴും പറയുന്ന ഒരു വാചകം ഓര്‍ത്തു പോയ...എന്റെ അമ്മ എപ്പോഴും പറയുന്ന ഒരു വാചകം ഓര്‍ത്തു പോയി.
ആയിരം കെട്ട് കെട്ടിയാലും ഒരൊറ്റ വെട്ടു മതി ആ ആയിരവും അറുത്തെറിയാന്‍...
ശരിയല്ലേ ?
ഒരു വെട്ടും വെട്ടാതെ കെട്ട് മാത്രം കെട്ടിയാല്‍ മതി നമുക്ക്.:)നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-44569303941406400912013-11-09T13:08:02.225+05:302013-11-09T13:08:02.225+05:30കാഴചയില്‍ തെളിയുന്നത് കുത്താണ്.
ആശംസകള്കാഴചയില് തെളിയുന്നത് കുത്താണ്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-78965775540415530832013-11-09T01:20:01.812+05:302013-11-09T01:20:01.812+05:30ഒരു ചെറിയ ഉദാഹരണം ഈ ഒരു കൊച്ചു കുത്ത് കൊണ്ട് എത്...ഒരു ചെറിയ ഉദാഹരണം ഈ ഒരു കൊച്ചു കുത്ത് കൊണ്ട് എത്ര പേരെ കുത്താൻ കഴിഞ്ഞു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-53314115122791153172013-11-08T21:20:50.053+05:302013-11-08T21:20:50.053+05:30പലതും മനസ്സിലാകാന്‍ ഒരു കുത്തിനു സാധിക്കുന്നു
ഗു...പലതും മനസ്സിലാകാന്‍ ഒരു കുത്തിനു സാധിക്കുന്നു

ഗുഡ് ....അസ്രൂസാശംസകള്‍ :)asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-72572851536314857482013-11-08T18:34:17.218+05:302013-11-08T18:34:17.218+05:30നിസ്സാരമായ കാഴ്ചയുടെയും, അത്യധികം സാരമായ കാഴ്ചപ്പാ...നിസ്സാരമായ കാഴ്ചയുടെയും, അത്യധികം സാരമായ കാഴ്ചപ്പാടിന്റെയും ബന്ധം , സാരാംശം പറഞ്ഞു തരുന്ന പോസ്റ്റ്.. ആശംസകള്‍...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-15597433991065309092013-11-08T17:55:25.407+05:302013-11-08T17:55:25.407+05:30കുത്ത് വലുതായാലും ചെറുതായാലും കുത്താണ് .. നോട്ട് ദ...കുത്ത് വലുതായാലും ചെറുതായാലും കുത്താണ് .. നോട്ട് ദി പോയൻറ് ..!കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-24499169788320886792013-11-08T17:18:35.477+05:302013-11-08T17:18:35.477+05:30ഒരു വലിയ സന്ദേശം മനസ്സില്‍ പതിയാനും എന്നും ഓര്‍ക്ക...ഒരു വലിയ സന്ദേശം മനസ്സില്‍ പതിയാനും എന്നും ഓര്‍ക്കാനും സഹായിക്കുന്ന മനശ്ശാസ്ത്ര വഴികള്‍ ..നന്നായിരിക്കുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-74680648529168087812013-11-08T17:11:48.535+05:302013-11-08T17:11:48.535+05:30കാര്യമൊക്കെ ശരി തന്നെ.ആളുകള്‍ക്ക് തെറ്റ് കണ്ടു പിട...കാര്യമൊക്കെ ശരി തന്നെ.ആളുകള്‍ക്ക് തെറ്റ് കണ്ടു പിടിക്കാനാണ് താല്പര്യം കൂടുതല്‍.

പക്ഷെ ഒരു വെളുത്ത ശൂന്യമായ കടലാസ് കാണിച്ചിട്ട് "ഇതില്‍ എന്ത് കാണുന്നു? " എന്ന് ചോദിച്ചാല്‍ സ്വാഭാവികമായും അതില്‍ നോക്കി ബദ്ധപ്പെട്ടു തിരഞ്ഞ് ഒരു ചെറിയ കുത്തെങ്കിലും എല്ലാവരും കണ്ടു പിടിക്കും.പക്ഷെ "ഇതെന്താണ്?" എന്ന് ചോദിച്ചാല്‍ വെളുത്ത ഒരു കടലാസ് എന്നല്ലേ ഉത്തരം കിട്ടുക?
ഒരു സംശയം.roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-77470339447005923402013-11-08T16:14:15.479+05:302013-11-08T16:14:15.479+05:30ഒരു കുഞ്ഞന്‍ കുത്ത് നല്ക്കുന്ന വലിയ സന്ദേശം... ഒരു കുഞ്ഞന്‍ കുത്ത് നല്ക്കുന്ന വലിയ സന്ദേശം... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-85106676006393239542013-11-08T15:45:21.924+05:302013-11-08T15:45:21.924+05:30ഇതൊരു വല്ലാത്ത കുത്ത്! :)
മനുഷ്യരുടെ ഒരു ഹോബിതന്നെ...ഇതൊരു വല്ലാത്ത കുത്ത്! :)
മനുഷ്യരുടെ ഒരു ഹോബിതന്നെ അതാണ്, നന്മകൾ ഒന്നും കാണാതെ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച് നിന്മകളെ പർവതീകരിക്കൽ...
ഒരു നല്ല സന്ദേശം നൽകിയ ഈ കുറിപ്പിന് നന്ദി...Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-64155325126505384392013-11-08T12:30:56.699+05:302013-11-08T12:30:56.699+05:30"പേര്സെപ്ക്ടീവ് വ്യൂ "
എഴുത്ത് , എഴുതാത..."പേര്സെപ്ക്ടീവ് വ്യൂ "
എഴുത്ത് , എഴുതാത്ത പലതിലേക്കും കൈ ചൂണ്ടുന്നു -
അഭിനന്ദനങ്ങള്‍

RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-59089184230675466622013-11-08T11:29:43.887+05:302013-11-08T11:29:43.887+05:30വളരെ ശെരിയായ കാര്യം,പക്ഷെ അതു മനുഷ്യ സഹജമായി പോയി....വളരെ ശെരിയായ കാര്യം,പക്ഷെ അതു മനുഷ്യ സഹജമായി പോയി.എല്ലാവരും എപ്പോഴും അറിഞ്ഞോ അറിയാതെയോ ഈ കറുത്ത കുത്തിനെ മാത്രമേ കാണൂ.. വളരെ ലളിതമായി വലിയൊരു സന്ദേശം ..സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-34491070140933910302013-11-08T10:31:22.470+05:302013-11-08T10:31:22.470+05:30ആ ചെറിയ കറുത്ത കുത്തിലൂടെ വലിയൊരു കാര്യം നിസ്സാരമാ...ആ ചെറിയ കറുത്ത കുത്തിലൂടെ വലിയൊരു കാര്യം നിസ്സാരമായ് പറഞ്ഞു ..ആശംസകള്‍ ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-26166968509483880342013-11-08T01:52:16.759+05:302013-11-08T01:52:16.759+05:30ചില കറുത്ത കുത്തുകള്‍ കാരണം നമ്മള് കാണാതെ പോകുന്ന...ചില കറുത്ത കുത്തുകള്‍ കാരണം നമ്മള് കാണാതെ പോകുന്ന വെളുത്ത പ്രതലങ്ങള്‍ അല്ലെ നിഷേച്ചീ? :). ഇപ്പോഴിപ്പോള്‍ കറുത്ത കുത്തുകള്‍ പാടെ ഔട്ട് ഓഫ് ഫോക്കസ് ആക്കി വെളുപ്പ് മാത്രം കാണാന്‍ ശ്രമിക്കാറുണ്ട് ഞാനും ..അത് കൊണ്ട് ദോഷം ഇത് വരെ ഉണ്ടായില്ല - നന്മകള് ഉണ്ടാവുകയും ചെയ്തു :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-13391651819086895262013-11-08T01:31:01.166+05:302013-11-08T01:31:01.166+05:30ഇതേ കുത്ത് മാർക്കറ്റിംഗ് ക്ളാസ്സിൽ എങ്ങനെ മാർക്കറ്...ഇതേ കുത്ത് മാർക്കറ്റിംഗ് ക്ളാസ്സിൽ എങ്ങനെ മാർക്കറ്റ് ചെയ്യുമെന്നു ചോദിച്ചു ..ഞാനതിന്റെ കുറെ ദൂരെയായി വല്ല്യ ഒരു attam വരച്ചു .. എന്നിട്ട് പറഞ്ഞു ഈ വട്ടത്തിലുള്ള എല്ലാ activitiesum കമ്പനി ആയി കണക്കാക്കി കുത്താകുന്ന കസ്റ്റമർ satisfaction ഇൽ മീറ്റ് ചെയ്യണമെന്നു ........ ആശംസകൾ നിഷേച്ചി Anonymoushttps://www.blogger.com/profile/16217083286715561291noreply@blogger.comtag:blogger.com,1999:blog-8785769555708338121.post-75942978301483974032013-11-08T00:48:05.464+05:302013-11-08T00:48:05.464+05:30ഇതിനെക്കാളും നന്നായി ഞാന്‍ കുത്ത് വരക്കൂല്ലേ ...എന...ഇതിനെക്കാളും നന്നായി ഞാന്‍ കുത്ത് വരക്കൂല്ലേ ...എന്തിനാണ് ഗൂഗിളിനു വെറുതെ കടപ്പാട് കൊടുത്തത് :/പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.com