രാന്റം തോട്സ്

Random Thoughts - ബൂലോകത്തെ എന്‍റെ ആദ്യ സന്തതി - അതിനാല്‍ തന്നെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ബ്ലോഗ്‌. ഇതിലൂടെയാണ് ഞാന്‍ ബൂലോകത്തെ കൂടുതല്‍ അറിഞ്ഞതും എന്റെ പരിമിതികളെ അതിജീവിക്കാനും അതുവരെ ചിന്തിക്കാത്തതും സ്വപ്നം കാണാത്തതുമായ കാഴ്ചകളിലേക്കും ലോകത്തേയ്ക്കും പറന്നുയരാന്‍ ഞാന്‍ പഠിച്ചത്! 

No comments:

Post a Comment