രാന്റം തോട്സ്
Random Thoughts - ബൂലോകത്തെ എന്‍റെ ആദ്യ സന്തതി - അതിനാല്‍ തന്നെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ബ്ലോഗ്. ഇതിലൂടെയാണ് ഞാന്‍ ബൂലോകത്തെ കൂടുതല്‍ അറിഞ്ഞതും എന്റെ പരിമിതികളെ അതിജീവിക്കാനും അതുവരെ ചിന്തിക്കാത്തതും സ്വപ്നം കാണാത്തതുമായ കാഴ്ചകളിലേക്കും ലോകത്തേയ്ക്കും പറന്നുയരാന്‍ ഞാന്‍ പഠിച്ചത്!
Comments
മനുഷ്യന്റെ ചിന്തകൾക്കു ചിറകു മുളപ്പിക്കുന്നത് വായനയാണ്. വായന ഇഷ്ട്ടപ്പെടുന്നവര്‍ക്കായ് ഒരിടം....📚
🎯ഫോട്ടോസും വീഡിയോകളും ഗ്രുപ്പിൽ അനുവദിക്കുന്നതല്ല .🚦
🎯 pdf ഫയലുകൾ മാത്രം അപ്‌ഡേറ്റ് ചെയ്യുക .🚦
🎯നിങ്ങളുടെ സ്വയം സൃഷ്ട്ടിയോ മറ്റുനല്ല ബുക്ക് കളും ഗ്രുപ്പിൽ ഫോർവേഡ് ചെയ്യാവുന്നതാണ് 🚦