വരിയും വരയും - റിയാസ് ടി അലിയുടെ തൂലികയിലൂടെ
പലതും, പലരേയും വരയ്ക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ആദ്യമായാണ് ഒരാള്‍ എന്‍റെ ചിത്രം വരച്ചു കാണുന്നത്. റിയാസ് ഭായ്-ക്ക് ഹൃദയം നിറഞ്ഞ നന്ദി!!!
|വരിയും വരയും| : ശ്രീമതി. നിഷ ദിലീപ്
|വരിയും വരയും| : ശ്രീമതി. നിഷ ദിലീപ്
റിയാസിന്റെ ബ്ലോഗില്‍ കണ്ടു നിഷാ... നന്നായിട്ടുണ്ട്. ഇഷ്ടായി, വരയും വരികളും
ReplyDeleteസന്തോഷം - അത് പങ്കുവെക്കുമ്പോള്‍ ഇരട്ടിക്കുമല്ലോ, അല്ലെ?
Deleteപ്രിയപ്പെട്ട ചേച്ചി,
ReplyDeleteഅവിടെ കണ്ടു. വളരെ നന്നായിട്ടുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
നന്ദി ഗിരീഷ്!..;
Deleteനന്നായി വരച്ചിട്ടുണ്ട് ..
ReplyDeleteവരകള്‍ ഒരു അനുഗ്രഹം തന്നെയാണ് ...
കൊതിക്കുന്ന ഒന്ന് , പലപ്പൊഴും പരാജയപെട്ടു പൊയത് ..
അഭിനന്ദനങ്ങള്‍ റിയാസ് ഭായ്ക്ക് ..
അതെ, നന്നായി വരയ്ക്കാന്‍ കഴിയുന്നത് ഒരനുഗ്രഹം തന്നെ! റിയാസ് ഒരു നല്ല ചിത്രകാരനാണ്... അദ്ദേഹത്തിന്‍റെ തൂലികത്തുമ്പിലൂടെ എന്‍റെ ചിത്രം പിറന്നത് ഒരനുഗ്രഹം തന്നെ!
Deleteവര നന്നായിട്ടുണ്ടെന്ന് വരക്കപ്പെട്ട വ്യക്തിയെ അറിയുന്നവര്‍ പറയുന്നു.അഭിനന്ദനങ്ങള്‍ ആശംസകള്‍
ReplyDeleteഅതെ, അബൂതി. വര നന്നായിട്ടുണ്ട്!
Deleteസന്തോഷം പ്രിയരേ...
ReplyDeleteഅതിലും സന്തോഷം ഇവിടെയാണ് ഭായ്!
Deleteവരച്ചത് കണ്ടിരുന്നു നിഷേ നന്നായിട്ടുണ്ട് ട്ടോ ..
ReplyDeleteനന്ദി കൊച്ചുമോള്‍!; റിയാസിനോട് പറയാം....
Delete